റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കേന്ദ്രസർക്കാർ അറിയിപ്പ്

“നൂറ് ശതമാനം” എന്ന തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം; രണ്ട് ഭക്ഷ്യ കമ്പനികൾക്ക് പിഴ

പ്രധാന വിവരങ്ങൾ

  • രണ്ട് കമ്പനികൾക്ക് ഒരു ലക്ഷം രൂപ വീതം പിഴ.
  • “നൂറ് ശതമാനം” അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കണ്ടെത്തി.
  • തെറ്റായ പരസ്യങ്ങൾ ഉടൻ പിൻവലിക്കാൻ നിർദേശം.
  • ബ്രെഡിൽ എൺപത്തിയേഴ് ശതമാനം മാത്രമാണ് മുഴുവൻ ഗോതമ്പ് മാവ് ഉണ്ടായിരുന്നത്.
  • ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായി നടപടി തുടരുമെന്ന് അതോറിറ്റി അറിയിച്ചു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *