റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
വിജിലൻസ് ഡയറക്ടർ കുറ്റപത്രത്തിന് അംഗീകാരം നൽകി.

പ്രധാന വിവരങ്ങൾ

  • വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രം തയ്യാറായി.
  • കുറ്റപത്രം കോടതിയിൽ സമർപ്പിക്കാത്തതിൽ ഹൈക്കോടതി വിമർശിച്ചു.
  • അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി അതൃപ്തി രേഖപ്പെടുത്തി.
  • റിപ്പോർട്ട് വൈകിയാൽ ഉദ്യോഗസ്ഥനെ മാറ്റുമെന്ന് മുന്നറിയിപ്പ്.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *