റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കേന്ദ്രസർക്കാർ അറിയിപ്പ്

പ്രധാന വിവരങ്ങൾ

  • ഇന്ത്യ ആദ്യമായി ഏഷ്യൻ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നു.
  • 36 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
  • ആകെ 406 താരങ്ങൾ മത്സരരംഗത്തുണ്ടാകും.
  • ജൂൺ 19 മുതൽ 24 വരെയാണ് മത്സരം.
  • ഒരുക്കങ്ങൾ രക്ഷ ഖഡ്സെ വിലയിരുത്തി

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *