റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി.

ബന്ധുനിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീഭർത്താവ് ബെെന്നി തോമസ് രാജിവച്ചു

ഹൈലൈറ്റുകൾ

  • • ബെെന്നി തോമസ് പേഴ്സണൽ സ്റ്റാഫ് സ്ഥാനത്ത് നിന്ന് രാജിവച്ചു.
  • • ബന്ധുനിയമന വിവാദത്തെ തുടർന്നാണ് നടപടി.
  • • കെപിസിസി യോഗത്തിൽ നിയമനത്തിനെതിരെ വിമർശനം ഉയർന്നു.
  • • നിയമനത്തെ സണ്ണി ജോസഫ് ന്യായീകരിച്ചിരുന്നു.
  • • വിഷയത്തിൽ പരിശോധനയുണ്ടാകുമെന്ന് വി.ഡി. സതീശൻ പറഞ്ഞതിന് പിന്നാലെയാണ് രാജി.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *