ഹൈലൈറ്റുകൾ
- • ബെെന്നി തോമസ് പേഴ്സണൽ സ്റ്റാഫ് സ്ഥാനത്ത് നിന്ന് രാജിവച്ചു.
- • ബന്ധുനിയമന വിവാദത്തെ തുടർന്നാണ് നടപടി.
- • കെപിസിസി യോഗത്തിൽ നിയമനത്തിനെതിരെ വിമർശനം ഉയർന്നു.
- • നിയമനത്തെ സണ്ണി ജോസഫ് ന്യായീകരിച്ചിരുന്നു.
- • വിഷയത്തിൽ പരിശോധനയുണ്ടാകുമെന്ന് വി.ഡി. സതീശൻ പറഞ്ഞതിന് പിന്നാലെയാണ് രാജി.

