റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കൊലപ്പെടുത്തി

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം നാലാഞ്ചിറയിൽ നാടിനെ നടുക്കിയ സംഭവം

  • പ്രധാന വിവരങ്ങൾ:
  • തിരുവനന്തപുരം നാലാഞ്ചിറയിൽ ഹസീന ബീവി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
  • കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
  • ആക്രമണത്തിന് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടു.
  • മക്കളുടെ മുന്നിൽ വെച്ചായിരുന്നു ആക്രമണമെന്ന വിവരം പുറത്തുവന്നു.
  • സുരേഷിനെതിരെ നേരത്തെ ഹസീന പൊലീസിൽ പരാതി നൽകിയിരുന്നു
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *