റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
രാഷ്ട്രീയം

അണ്ണാമലൈ ബിജെപി വിടാനൊരുങ്ങുന്നു പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാനും സാദ്ധ്യത

ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

  • പ്രധാന വിവരങ്ങൾ:
  • കെ. അണ്ണാമലൈ ബിജെപി വിടാനുള്ള തീരുമാനം നേതൃത്വത്തെ അറിയിച്ചതായി സൂചന.
  • പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാനുള്ള താത്പര്യവും അണ്ണാമലൈ പ്രകടിപ്പിച്ചു.
  • അമിത് ഷാ, നിതിൻ നവീൻ, ബി.എൽ. സന്തോഷ് എന്നിവരുമായി ഡൽഹിയിൽ ചർച്ച നടന്നു.
  • അണ്ണാ ഡിഎംകെയുമായുള്ള സഖ്യത്തിലും സീറ്റ് വിഭജനത്തിലും അണ്ണാമലൈ അതൃപ്തി അറിയിച്ചു.
  • ബുധനാഴ്ച അണ്ണാമലൈ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *