റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
രാജ്യസുരക്ഷ

പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമം; ബാരാമുള്ളയിൽ മൂന്നുപേർ പിടിയിൽ

സസ്‌പെൻഷനിലായ സൈനിക ഉദ്യോഗസ്ഥനും പിടിയിൽ

  • പ്രധാന വിവരങ്ങൾ
  • ബാരാമുള്ളയിലെ ഉറി സെക്ടറിൽ മൂന്നുപേർ പിടിയിലായി.
  • പാക്കിസ്ഥാനിലേക്ക് രഹസ്യമായി കടക്കാനായിരുന്നു ശ്രമം.
  • പിടിയിലായവരിൽ സസ്‌പെൻഷനിലായ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥനും ഉണ്ട്.
  • കരസേനയും ജമ്മു കാഷ്മീർ പോലീസും ചേർന്നാണ് നടപടി നടത്തിയത്.
  • അതിർത്തി മേഖലയിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *