റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
നയപ്രഖ്യാപനം

നയപ്രഖ്യാപനം ഗവർണർ രാജേന്ദ്ര അർലേകർ നിയമസഭയിൽ അവതരിപ്പിച്ചു

  • പ്രധാന വിവരങ്ങൾ
  • കേരളത്തെ ആഗോള വ്യവസായ ഹബ്ബാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം.
  • പോർട്ടുകളും ഇൻഡസ്ട്രിയൽ പാർക്കുകളും കേന്ദ്രീകരിച്ച് വികസനം നടപ്പാക്കും.
  • എഐ, ബയോടെക്, ഗ്രീൻ എനർജി മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകും.
  • പട്ടികജാതി-വർഗ്ഗ വികസനത്തിനും ഭൂമിയവകാശത്തിനും പ്രത്യേക പദ്ധതി വരും.
  • ഐടിഐ നവീകരണം, തൊഴിൽ പരിശീലനം, നിക്ഷേപ സൗഹൃദ സംവിധാനം എന്നിവയും സർക്കാർ പ്രഖ്യാപിച്ചു.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *