റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
രാജി ഗവർണർ അംഗീകരിച്ചു

കർണാടകയിൽ അധികാരമാറ്റം

ഡി.കെ. ശിവകുമാർ പുതിയ മുഖ്യമന്ത്രി

  • പ്രധാന വിവരങ്ങൾ
  • സിദ്ധരാമയ്യയുടെ രാജി ഗവർണർ അംഗീകരിച്ചു.
  • ഡി.കെ. ശിവകുമാർ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
  • അതുവരെ സിദ്ധരാമയ്യ കാവൽ മുഖ്യമന്ത്രിയായി തുടരും.
  • ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രം സത്യപ്രതിജ്ഞ ചെയ്യും.
  • മന്ത്രിസഭ പുനഃസംഘടന രാജ്യസഭ തിരഞ്ഞെടുപ്പിന് ശേഷമാകും.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *