കേ​ന്ദ്ര ബ​ജ​റ്റ് : സി​പി​എം ഇ​ന്ന് ക​രി​ദി​നം ആ​ച​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തെ അ​വ​ഗ​ണി​ച്ചെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം ഇ​ന്ന് (03.02.2026)ക​രി​ദി​നം ആ​ച​രി​ക്കും. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് എ​ല്ലാ ബൂ​ത്തു​ക​ളി​ലും ക​രി​ങ്കൊ​ടി ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

കേ​ന്ദ്ര ബ​ജ​റ്റെ​ന്ന​ല്ല സാ​മ്പ​ത്തി​ക ച​തി​യെ​ന്നാ​ണ് വി​ളി​ക്കേ​ണ്ട​തെ​ന്ന് എം.​എ.​ബേ​ബി

കേ​ര​ളം ഇ​ന്ത്യ​യു​ടെ ഭൂ​പ​ട​ത്തി​ൽ പോ​ലു​മി​ല്ലെ​ന്ന ത​ര​ത്തി​ലാ​ണ് ധ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ. സം​സ്ഥാ​ന​ത്തി​ന്‍റെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളെ കേ​ന്ദ്രം പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞു​വെ​ന്നും സി ​പി​എം നേ​തൃ​ത്വം കു​റ്റ​പ്പെ​ടു​ത്തി.കേ​ന്ദ്ര ബ​ജ​റ്റെ​ന്ന​ല്ല സാ​മ്പ​ത്തി​ക ച​തി​യെ​ന്നാ​ണ് വി​ളി​ക്കേ​ണ്ട​തെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി പ​റ​ഞ്ഞു. ഏ​റെ പ്ര​തീ​ക്ഷി​ച്ച എ​യിം​സ്, വി​ഴി​ഞ്ഞം പ​ദ്ധ​തി​ക​ൾ​ക്ക് പ​ണം അ​നു​വ​ദി​ക്കാ​തെ ആ​മ സം​ര​ക്ഷ​ണ​ത്തി​ന് തു​ക മാ​റ്റി​വെ​ച്ച​ത് കേ​ര​ള​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും ബേ​ബി വ്യ​ക്ത​മാ​ക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →