തിരൂരിൽ ബി.എസ്.എൻ.എൽ. ജീവനക്കാരുടെ റാലി.

തിരൂർ : ബി.എസ്.എൻ.എൽ. 24-ാമത് സ്ഥാപകദിനത്തിന്റെ ഭാഗമായി തിരൂരിൽ ബി.എസ്.എൻ.എൽ. ഉത്പന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തി പ്രചാരണറാലി നടത്തി.

അസി. ജനറൽ മാനേജർ മോൾസിക്കുട്ടി ഫ്ലാഗ് ഓഫ് ചെയ്തു.
അസി. ജനറൽമാനേജർ (മാർക്കറ്റിങ്) ഉദയകുമാർ, സബ്ഡിവിഷണൽ എൻജിനീയർ ദിലീപ്കുര്യൻ, ജെ.ടി.ഒ. മാർക്കറ്റിങ് നിവേദ്യ എന്നിവർ നേതൃത്വം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →