മണൽക്കടത്ത് കേസിലെ പ്രതി അറസ്റ്റിൽ :

തിരൂർ: ഭാരതപ്പുഴയിൽനിന്ന്‌ അനധികൃതമായി മണൽ കടത്തിയ കേസിലെ പ്രതി തിരൂർ പോലീസിന്റെ പിടിയിലായി. കൊടക്കൽ സ്വദേശി പെരുമാൾ പറമ്പിൽ സൈനുദ്ദീൻ (43) ആണ് അറസ്റ്റിലായത്. തിരൂർ, കുറ്റിപ്പുറം, കൽപകഞ്ചേരി പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിൽ പ്രതിയാണിയാൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →