വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം #പെരുമ്പാവൂരില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

എറണാകുളം: പെരുമ്പാവൂരില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കാഞ്ഞൂര്‍ സ്വദേശി ഡോ. ക്രിസ്റ്റി ജോസ് (44) ആണ് അപകടത്തില്‍ മരിച്ചത്. രാവിലെ 9 മണിയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ കൂടെ ഉണ്ടായിരുന്ന പിതാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →