നൈപുണ്യ വികസന പരിശീലന പരിപാടി

തൃശൂർ ആസ്ഥാനമായി കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന MSME – ഡെവലൊപ്മെൻറ് & ഫെസിലിറ്റേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന 6 ആഴ്ച നീണ്ടു നിൽക്കുന്ന സംരംഭകത്വ പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു .

കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്‌വർക്കിങ് എന്ന വിഷയത്തിലാണ് നൈപുണ്യ വികസന പരിശീലന പരിപാടി

തൃശൂരാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്

18 വയസ്സ് പൂർത്തിയായവർക്ക്‌ അപേക്ഷിക്കാം. താല്പര്യമുള്ളവർ പേര്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, തപാൽ വിലാസം, യോഗ്യത തുടങ്ങിയവ invkr.tcr-msmedi@gov.in എന്ന വിലാസത്തിലേക്ക് അയയ്ക്കുക അല്ലെങ്കിൽ – https://bit.ly/CHMNESDP എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക് ശ്രീമതി രേഖ കുട്ടപ്പൻ, ഇൻവെസ്റിഗേറ്റർ & പ്രോഗ്രാം കോഓർഡിനേറ്റർ, MSME – ഡെവലൊപ്മെൻറ് & ഫെസിലിറ്റേഷൻ ഓഫീസ്, കാഞ്ഞാണി റോഡ്, അയ്യന്തോൾ പി:ഓ, തൃശൂർ – 680003 , ടെൽ: 7559008308, 0487-2360536, 2360686, 2973636 , Email- dcdi-thrissur@dcmsme.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →