ഹിമാചലില്‍ രണ്ടിടത്ത് മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു

ലഹോള: ഹിമാചല്‍ പ്രദേശില്‍ ലഹോളിലെ ദേശീയപാതയില്‍ രണ്ടിടത്ത് മണ്ണിടിച്ചില്‍. ഇവിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ചുവന്ന ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ലഹോള്‍, സ്പിതി ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്.പല ജില്ലകളിലും ട്രക്കിങ് നിരോധിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →