അനു സിത്താര, അമിത് ചക്കാലക്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത മലയാള ചിത്രം ‘സന്തോഷം മികച്ച പ്രതികരണം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുകയാണ്.
അര്ജുന് സത്യൻ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ച ഈ ചിത്രത്തിൽ മല്ലിക സുകുമാരന്‍, ബേബി ലക്ഷ്മി, ആശാ അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാര്‍ത്തിക് എ. ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ജോണ്‍കുട്ടിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.’മീസ്- എന്‍- സീന്‍ എന്റര്ടെയ്ന്മെന്റ്’ന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

