മുച്ചക്ര വാഹന അപേക്ഷ

തൃശൂർ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധിയിലെ അംഗപരിമിതരായ ക്ഷേമനിധി അംഗങ്ങളിൽ നിന്നും മുച്ചക്ര വാഹനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്നാം തിയ്യതിക്ക് മുമ്പായി ക്ഷേമനിധി അംഗത്വമെടുത്ത, ഇപ്പോൾ സജീവ അംഗത്വം നിലനിർത്തിവരുന്ന നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിക്കാരിൽ നിന്നും മാർച്ച് 20വരെ ട്രൈസ്കൂട്ടറിനുള്ള അപേക്ഷ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ സ്വീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →