കുന്നംകുളം ചൂണ്ടലിൽ വൻ ലഹരി വേട്ട

തൃശൂർ: കുന്നംകുളം .ചൂണ്ടലിൽ വാഹന പരിശോധനക്കിടെ 100 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിലായി.കണ്ടാണശ്ശേരി സ്വദേശി അഫ്സൽ(28), മറ്റം വാക സ്വദേശി മുഹമ്മദ് സാദിഖ് (31) എന്നിവരാണ് അറസ്റ്റിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →