ട്രിപ്പിള്‍ ലോക് ഡൗണ്‍ : അവശ്യ സാധനങ്ങള്‍ക്ക് വിളിക്കാം

തിരുവനന്തപുരം : കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലുള്ള വീടുകളില്‍ ആവശ്യ സാധനങ്ങള്‍ ലഭിക്കുന്നതിന് ചുവടെ പറയുന്ന നമ്പറുകളില്‍ വിളിക്കാവുന്നതാണ്:

112          9497900112           9497900121          9497900286          9497900296           0471- 2722500

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5913/–Triple-Lockdown:-Call-for-Essential-Goods.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →