റിപ്പോര്ട്ട്കേരളോത്സവം 2022 നവംബർ 19 മുതല്‍ November 14, 2022November 14, 2022 - by ന്യൂസ് ഡെസ്ക് - Leave a Comment വേളം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും വേളം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022 ന് നവംബര്‍ 19 മുതല്‍ വേളത്ത് തുടക്കമാവും. 27 വരെയാണ് പരിപാടി. Share