വളയം: കടന്നലുകളുടെ കുത്തേറ്റു മൂന്ന് പേര്‍ വളയത്ത് ചികിത്സ തേടി. പുളിയുള്ള പറമ്പത്ത് ചന്ദ്രി, മനോജന്‍, നിരുവമ്മലിലെ കുനിയില്‍ ഒണക്കല്‍ എന്നിവരെയാണ് കടന്നലുകള്‍ ആക്രമിച്ചത്. വീട്ടു പറമ്പില്‍ നില്‍ക്കുകയായിരുന്ന ഒണക്കനെ കടന്നല്‍കൂട്ടമെത്തി അക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഒണക്കനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റു രണ്ട് പേര്‍ക്ക് രണ്ടു ദിവസം മുമ്പാണ് കടന്നല്‍ കുത്തേറ്റത്.
വളയത്ത് മൂന്ന് പേര്‍ക്ക് കടന്നലുകളുടെ കുത്തേറ്റു
