റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ചിറ്റാര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളായ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 50 പെണ്‍കുട്ടികള്‍ക്ക് ഒരാള്‍ക്ക് രണ്ടു ജോഡി എന്ന ക്രമത്തില്‍ നല്‍കുന്നതിന് ആവശ്യമായ ഗുണനിലവാരമുള്ള കോട്ടണ്‍ നൈറ്റ് സ്യൂട്ട്(കോളറും പോക്കറ്റുമുള്ളത്) വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഓരോ അളവിലുമുള്ള നൈറ്റ് സ്യൂട്ടിന്റെ വില പ്രത്യേകം ക്വോട്ട് ചെയ്യണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴിന് വൈകിട്ട് മൂന്നു വരെ. ഫോണ്‍: 04735 227703.
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന കടുമീന്‍ചിറ പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളായ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 25 ആണ്‍കുട്ടികള്‍ക്ക് ഒരാള്‍ക്ക് രണ്ടു ജോഡി എന്ന ക്രമത്തില്‍ നല്‍കുന്നതിന് ആവശ്യമായ ഗുണനിലവാരമുള്ള നൈറ്റ് ഡ്രസ്സുകള്‍ (പാന്റും ടീഷര്‍ട്ടും) വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഓരോ അളവിലുമുള്ള നൈറ്റ് ഡ്രസ്സിന്റെ വില പ്രത്യേകം ക്വോട്ട് ചെയ്യണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴിന് വൈകിട്ട് മൂന്നു വരെ. ഫോണ്‍: 04735 227703.

