കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അത്യുല്‍പ്പാദനശേഷിയുള്ള ബിവി 380 മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. 160 രൂപയാണ് വില. താല്‍പ്പര്യമുള്ളവര്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ 10 മണി മുതല്‍ 5 മണി വരെ 9400483754 എന്ന നമ്പറില്‍ ബന്ധപ്പെടുക.