റാന്നിയില്‍ 2 റോഡുകളുടെ നിര്‍മ്മണത്തിന് ടെന്‍ഡറായി

റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന റാന്നി നിയോജക മണ്ഡലത്തിലെ 2 ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിന് ടെന്‍ഡറായതായി അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. അയിരൂര്‍ പഞ്ചായത്തിലെ കോയിപ്പള്ളി മേലേല്‍പടി – മേലേതില്‍ പടി റോഡ് (1 കോടി), എഴുമറ്റൂര്‍ പഞ്ചായത്തിലെ പാറക്കാവ് – വാളക്കുഴി റോഡ് (1.3 കോടി) എന്നിവയുടെ കരാറാണ് എഗ്രിമെന്റ് വച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →