രാജീവ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ജുവൽമേരി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ക്ഷണികം. ഈ ചിത്രം 06/05/22 കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തുന്നു.
സുപ്രിയ (ജ്യുവല്‍ മേരി), രാകേഷ് (രൂപേഷ് രാജ്) എന്നിവരുടെ ജീവിതത്തെ ചുറ്റിപ്പറ്റി കഥ വികസിക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷൻ തിരുവനന്തപുരത്തെയും വാഗമണ്ണിനെയ ചുറ്റിപറ്റിയുള്ള പ്രദേശങ്ങളിലാണ്.
ഒരു കുടുംബത്തിനുള്ളില്‍ അപകടങ്ങള്‍ സംഭവിക്കുമ്ബോള്‍, യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ ആളുകള്‍ എങ്ങനെ വ്യത്യസ്ത വഴികള്‍ തിരഞ്ഞെടുത്തുവെന്ന് സിനിമ പറയുന്നു.ദീപ്തി നായര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

