എറണാകുളം: ടെന്‍ഡര്‍ ക്ഷണിച്ചു

എറണാകുളം ജനറല്‍ ആശുപത്രിയിലെ ട്രോമ കെയര്‍ യൂണിറ്റിലെ എയര്‍ കണ്ടീഷണറുകളുടെ  റിപ്പയര്‍/മെയിന്റനന്‍സ് ജോലികള്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കി നല്‍കുന്നതിന് അംഗീകാരമുളള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മുദ്രവെച്ച കവറുകളില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഏപ്രില്‍ 12-ന് രാവിലെ  11 വരെ സ്വീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →