ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിന്റെ ആലപ്പുഴ, കരുമാടി റസ്റ്റ് ഹൗസുകളിലെ കാന്റീൻ അടുത്ത ഒരു വർഷത്തേക്ക് പാട്ട വ്യവസ്ഥയിൽ നൽകുന്നതിന് പ്രത്യേകം ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കാന്റീന്‍ നടത്തി മുന്‍ പരിചയം ഉള്ളവരെയാണ് പരിഗണിക്കുന്നത്.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ ക്വട്ടേഷൻ ഫെബ്രുവരി 10ന് ഉച്ചകഴിഞ്ഞ് മൂന്നിനു മുന്‍പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0477- 2230150.

