പത്തനംതിട്ട: തീയതി ദീര്‍ഘിപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യസത്തിന് അപേക്ഷ നല്‍കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു. 2019-2020 അധ്യയന വര്‍ഷത്തില്‍ നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്നും വിദ്യാഭ്യാസ ആനുകൂല്യം ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 2020-21, 2021-22 എന്നീ വര്‍ഷങ്ങളിലെ തുടര്‍ വിദ്യാഭ്യാസ ആനുകൂല്യത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 വരെ ദീര്‍ഘിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →