തൃശ്ശൂർ: ലേലം ചെയ്യുന്നു

തൃശൂർ സർക്കാർ എൻജിനീയറിംഗ് കോളേജിലെ ഹോക്കി ഗ്രൗണ്ടിൽ കടപുഴകി വീണ പൂമരം ലേലം ചെയ്യുന്നു. ഫെബ്രുവരി 5ന് രാവിലെ 11 മണിക്കാണ് ലേലം. വിശദ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെടുക. ഫോൺ: 0487 2334144.

തൃശൂർ സർക്കാർ എൻജിനീയറിംഗ് കോളേജിലെ മെൻസ് ഹോസ്റ്റലിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ ലേലം ചെയ്യുന്നു. ഫെബ്രുവരി 4 ന് രാവിലെ 11 മണിക്കാണ് ലേലം. വിശദ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെടുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →