കോഴിക്കോട്: സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്റെ എലത്തൂര്‍ കേന്ദ്രത്തില്‍ വെളിച്ചെണ്ണ പായ്ക്ക് ചെയ്യുന്നതിനുളള എല്‍.ഡി.പി.ഇ പൗച്ച് റോള്‍, കാര്‍ട്ടണ്‍ ബോക്സുകള്‍ എന്നിവ വിതരണം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ജനുവരി 20ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ ലഭ്യമായിരിക്കും. ഫോണ്‍ : 0495 2461350.
