കോഴിക്കോട്: എരഞ്ഞോളി ഫിഷ് ഫാമിന് കീഴിലുള്ള കല്ലാനോട് മത്സ്യവിത്ത് കേന്ദ്രത്തില്‍ നാല് സെന്റീമീറ്റര്‍ വലിപ്പമുള്ള ചിത്രലാട (നൈല്‍ തിലാപ്പിയ) മത്സ്യക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ 5 മണി വരെ വില്പനയുണ്ടായിരിക്കുമെന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ക്ക് 0490 2354073, 8075266698 നമ്പറുകളില്‍ വിളിച്ച് ബുക്ക് ചെയ്യാം.
കോഴിക്കോട്: മത്സ്യക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്
