ബീമാപള്ളി ഉറൂസ് പ്രമാണിച്ച് ജനുവരി 5 ബുധനാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ ഉത്തരവിറക്കി. ജനുവരി 5 മുതല്‍ ജനുവരി 15 വരെയാണ് ബീമാപള്ളി ഉറൂസ്.
ബീമാപള്ളി ഉറൂസ് : ബുധനാഴ്ച പ്രാദേശിക അവധി
