റിപ്പോര്ട്ട്കോവളത്ത് ക്വാറിയിൽ വീണ് യുവാവ് മരിച്ചു January 2, 2022January 2, 2022 - by ന്യൂസ് ഡെസ്ക് - Leave a Comment തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് ക്വാറിയിൽ വീണ് യുവാവ് മരിച്ചു. കോവളം സ്വദേശി അഭിരാജ്(34) ആണ് മരിച്ചത്. സുഹൃത്തുക്കളുമായി മദ്യപിച്ചുകൊണ്ടിരിക്കെ കാൽവഴുതി വീഴുകയായിരുന്നു. Share