തിരുവനന്തപുരം നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘം പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘം പിടിയിൽ. കുപ്രസിദ്ധ കുറ്റവാളികളായി കണ്ണപ്പൻ രതീഷും ഫാന്റം പൈലിയുമുൾപ്പെടെ ആറംഗ സംഘമാണ് പിടിയിലായത്. വാഹനത്തിൽ നിന്ന് കഞ്ചാവും പണവും പിടിച്ചെടുത്തു. സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിനെതുടർന്ന് 23/12/21 വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ പി.എം.ജി ജങ്ഷനിലാണ് ഗുണ്ടകൾ അഴിഞ്ഞാടിയത്. സംഘത്തിൽ ഒരു 14 വയസ്സുകാരനുമുണ്ടായിരുന്നു. വൈദ്യപരിശോധനക്ക് വിധേയക്കാമാക്കിയ പ്രതികളെ 24/12/21 വെളളിയാഴ്ച വിശദമായി ചോദ്യം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →