ആലപ്പുഴ: വായ്പാ പദ്ധതി

ആലപ്പുഴ: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളതിമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്നു. 18നും 55നും മധ്യേ പ്രായമുള്ള നിശ്ചിത വരുമാന പരിധിയില്‍ വരുന്ന തൊഴില്‍രഹിതരായ വനിതകള്‍ക്ക് അഞ്ച് വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ ആറു ശതമാനം പലിശ നിരക്കില്‍ ഉദ്യോഗസ്ഥ/ വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നല്‍കുന്നത്.  www.kswdc.org എന്ന വെബ് സൈറ്റില്‍ അപേക്ഷാ ഫോറം ലഭ്യമാണ്.  പൂരിപ്പിട്ട അപേക്ഷ ജില്ലാ ഓഫീസിലാണ് നല്‍കേണ്ടത്. ഫോണ്‍- 9496015012.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →