ആലപ്പുഴ: ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ പുതിയതായി നിലവില്‍ വരുന്ന മീറ്റര്‍ ടെസ്റ്റിംഗ് ആന്‍ഡ് സ്റ്റാന്റേര്‍ഡ് ലാബില്‍ വയറിംഗ് ചെയ്യുന്നതിന് പി.ഡബ്ല്യൂ.ഡി നിരക്കില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 24നകം സമര്‍പ്പിക്കണം. ഫോണ്‍: 0477 2962229
ആലപ്പുഴ: ക്വട്ടേഷന്‍ ക്ഷണിച്ചു
