റിംഗ്‌റോഡ് ഫോൺ ഇൻ പരിപാടി ഡിസംബർ 10 ന്

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിട്ട് അറിയിക്കാനുള്ള ‘റിംഗ് റോഡ്’ ഫോൺ ഇൻ പരിപാടി ഡിസംബർ 10ന് നടക്കും. വൈകിട്ട് അഞ്ച് മുതൽ ആറ് വരെയാണ് ‘റിംഗ് റോഡ്’ പരിപാടി.  18004257771 (ടോൾ ഫ്രീ) എന്ന നമ്പറിലാണ് വിളിക്കേണ്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →