ആലപ്പുഴ: വള്ളിക്കുന്നം ഗ്രാമപഞ്ചായത്തില്‍ നികുതി പിരിവ് ക്യാമ്പ്

ആലപ്പുഴ: ജനങ്ങള്‍ക്ക് കെട്ടിട നികുതി അടക്കുന്നതിന് വള്ളിക്കുന്നം ഗ്രാമപഞ്ചായത്തില്‍ നികുതി പിരിവ് ക്യാമ്പ് നടത്തും. ഈ മാസം 15 മുതല്‍ 24 വരെ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ രാവിലെ 11 മുതല്‍ 3 വരെ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ നികുതി സ്വീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →