കാസർകോട്: ദൃഷ്ടി: ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കാം

കാസർകോട്: പൊതുജനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവിക്ക് വീഡിയോ കോളിലൂടെ നേരിട്ട് പരാതി സമര്‍പ്പിക്കാന്‍ അവസരം. നവംബര്‍10 ന് വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ വാട്ട്‌സാപ്പ് വഴി ജില്ലാ പോലീസ് മേധാവിയെ പരാതികള്‍ അറിയിക്കാം. ജില്ലാ പോലീസ് മേധാവിയുടെ വാട്ട്‌സാപ്പ് നമ്പറായ 9497928009 ലേക്കാണ് വീഡിയോ കോള്‍ വിളിച്ച് പരാതി അറിയിക്കേണ്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →