തിരുവനന്തപുരം: ഐ.ടി മേഖലയിലെ ജീവനക്കാരുടെ ക്ഷേമ പദ്ധതി: മുഖ്യമന്ത്രി സെപ്റ്റംബർ 25ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഐ.ടി, ഐ.ടി അനുബന്ധ മേഖലയിലെ ജീവനക്കാരുടെയും സംരംഭകരുടെയും ക്ഷേമ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 25ന് രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. അയ്യൻകാളി ഹാളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി വി.ശിവൻ കുട്ടി അധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →