കാസർകോട്: വൈദ്യുതി മുടങ്ങും

കാസർകോട്: ചെറുവത്തൂര്‍ 110 കെവി സബ്‌സ്റ്റേഷനിലെ 33 കെവി തൃക്കരിപ്പൂര്‍ ഫീഡറില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ മൂന്നിന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ തൃക്കരിപ്പൂര്‍ 33 കെ.വി സബ്സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →