എ കെ ജി സെന്ററിൽ കേക്ക് മുറിച്ച് വിജയമാഘോഷിച്ച് എൽ ഡി എഫ്

തിരുവനന്തപുരം: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ചാഘോഷിച്ച് എല്‍ഡിഎഫ്. 17/05/21 തിങ്കളാഴ്ച രാവിലെയാണ് എകെജി സെന്ററിൽ ലളിതമായ വിജയാഘോഷം നടന്നത്. എല്ലാ ഘടകകക്ഷികളുടേയും സാന്നിധ്യത്തിലായിരുന്നു കേക്ക് മുറി.

പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ രൂപീകരണം. എന്നാല്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ മാത്രം നിലനിര്‍ത്താനാണ് ആലോചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →