പത്തനംതിട്ട: മൈനിങ് & ജിയോളജി ജില്ലാ ഓഫീസ് അടൂരിലേക്ക് മാറ്റി

പത്തനംതിട്ട: ആറന്മുള മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മൈനിങ് & ജിയോളജി വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഓഫീസ് അടൂര്‍ ഹൈസ്‌ക്കൂള്‍ ജങ്ഷനിലുള്ള കല്ലട ഇറിഗേഷന്‍ പ്രോജക്ടിന്റെ കെട്ടിടത്തിലേക്കുമാറി പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസിന്റെ പുതിയ വിലാസം ചുവടെ:- ജിയോളജിസ്റ്റ് മൈനിങ് ആന്റ് ജിയോളജി വകുപ്പ് ജില്ലാ കാര്യാലയം, പത്തനംതിട്ട കെ.ഐ.പി ബില്‍ഡിങ്, കേന്ദ്രീയ വിദ്യാലയത്തിന് സമീപം, അടൂര്‍ പി.ഒ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →