തിരുവനന്തപുരം: പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ് സമയക്രമം

തിരുവനന്തപുരം: പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും , ഇൻഷുറൻസ് കോടതി ജഡ്ജിയും, എംപ്ലോയിസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ഏപ്രിൽ 12,13,19,20,26,27 തിയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും (ആർ.ഡി.ഒ കോടതി) 8, 30 തിയതികളിൽ പെരിന്തൽമണ്ണ സബ്ബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും 16, 23 തിയതികളിൽ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴിൽ തർക്ക, ഇൻഷുറൻസ്, എംപ്ലോയീസ് കേസുകൾ വിചാരണ ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →