റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സൈബർ തട്ടിപ്പിൽ 119 പേർ കസ്റ്റഡിയിൽ

വ്യാജ അന്താരാഷ്ട്ര കോൾ സെന്ററിന് പൂട്ടിട്ട് പൊലീസ്; 119 പേർ കസ്റ്റഡിയിൽ

പ്രധാന വിവരങ്ങൾ

  • സംഘം രാജ്യാന്തര തലത്തിൽ പ്രവർത്തിച്ചിരുന്ന സൈബർ തട്ടിപ്പ് ശൃംഖലയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ് പൊലീസ്. പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചുവരികയാണ്. കൂടുതൽ അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *