പ്രധാന വിവരങ്ങൾ
- ജൂലൈ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരും.
- പതിനെട്ട് മന്ത്രാലയങ്ങൾ യോഗത്തിൽ പങ്കെടുത്തു.
- ഗ്രാമപഞ്ചായത്ത് പദ്ധതി പ്രധാന ആസൂത്രണ രേഖയാകും.
- മുന്നൂറ്റിപ്പതിനെട്ട് പ്രവൃത്തികളുടെ പട്ടിക പുറത്തിറക്കി.
- ലക്ഷ്യം സംയോജിത ഗ്രാമവികസനം

News Portal
