പ്രധാന വിവരങ്ങൾ
- • ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
- • രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
- • മൊബൈൽ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്തതായി റിപ്പോർട്ട്.
- • പ്രധാന ഡാറ്റ വീണ്ടെടുക്കാനായില്ലെന്ന് ഫോറൻസിക് പരിശോധന.
- • 200 ഓളം ഗ്രൂപ്പുകളിലേക്ക് സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന് കണ്ടെത്തൽ.

