റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംസ്ഥാന സർക്കാർ അറിയിപ്പ്

പ്രധാന വിവരങ്ങൾ

  • 1,000 വിരമിച്ച സൈനികരെ ഹോംഗാർഡുമാരായി നിയമിക്കും.
  • ദുരന്തനിവാരണവും ട്രാഫിക് ഡ്യൂട്ടിയും ഉൾപ്പെടെ സേവനങ്ങളിൽ വിന്യസിക്കും.
  • ഫയർഫോഴ്‌സിന്റെ സമഗ്ര ആധുനികവൽക്കരണത്തിന് സർക്കാർ കർമപദ്ധതി തയ്യാറാക്കും.
  • കൂടുതൽ ഉദ്യോഗസ്ഥ നിയമനവും ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതും നടപ്പാക്കും.
  • ദുരന്തബോധവൽക്കരണം, സിവിൽ ഡിഫൻസ്, സ്വയംരക്ഷാ പരിശീലനങ്ങൾ വ്യാപിപ്പിക്കും

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *