റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കൊല്ലത്ത് സ്വർണക്കട നടത്തുന്ന പ്രതീപ് എന്നയാളിൽ നിന്ന് ഫെബിനയ്ക്ക് നിരന്തര പീഡനവും ഭീഷണിയും നേരിട്ടിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു

നഴ്സിങ് വിദ്യാർഥിനി ഫെബിനയുടെ ദുരൂഹമരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്

പ്രധാന വിവരങ്ങൾ

  • ഫെബിനയുടെ മരണക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
  • വിദ്യാർഥിനിയെ ജനുവരി 18ന് മരിച്ച നിലയിൽ കണ്ടെത്തി.
  • മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബത്തിന്റെ പരാതി.
  • പൊലീസിന് വീഴ്ച പറ്റിയെന്ന കണ്ടെത്തൽ പുറത്തുവന്നു.
  • കേസിൽ തുടരന്വേഷണത്തിന് ഉത്തരവായി.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *